ROOF TOP RAINWATER CALCULATOR

roofimg

This interface helps to compute the volume of water that can be harvested from a rooftop catchment. The input details such as the dimensions of the rooftop, type or material of roof is to be entered into the form. It will fetch the data regarding the rainfall of the specified location and calculates the volume of water that can be harvested during different seasons of a hydrological year such as South-West Monsoon (June- Sept), North-East Monsoon (Oct- Nov) and Winter & Summer Season (Dec- May). The figure shown above directs to take the dimensional measurements of a flat/ pitched rooftop catchment. This interface calculate the required storage capacity of the rainwater harvesting tank for meeting the domestic demand of a dwelling unit of Kerala.


ഈ ഓൺലൈൻ ഇന്റർഫേസ് മേൽക്കൂരയിൽ നിന്ന് സംഭരിക്കാവുന്ന ജലത്തിന്റെ പരമാവധി അളവ് കണക്കാക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ഭവനത്തിന്റെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ മേൽക്കൂരയുടെ നീളം, വീതി, തരം അല്ലെങ്കിൽ നിർമ്മിക്കാനുപയോഗിച്ച വസ്തു എന്നീ വിശദാംശങ്ങൾ ഈ ഫോറത്തിൽ നൽകണം. നിർദ്ദിഷ്‌ട സ്ഥലത്തെ മഴയെക്കുറിച്ചുള്ള വിശദാംശങ്ങൾ അപഗ്രഥിച് ഒരു വാർഷിക ജലപാതത്തിലെ വിവിധ സീസണുകളായ തെക്ക്-പടിഞ്ഞാറൻ മൺസൂൺ കാലം (ജൂൺ- സെപ്തംബർ), വടക്ക്-കിഴക്കൻ മൺസൂൺ കാലം (ഒക്‌ടോബർ-നവംബർ),ശീതകാലം - വേനൽകാലം (ഡിസംബർ-മെയ്) എന്നീ സമയക്രമങ്ങളിൽ ശേഖരിക്കാൻ കഴിയാവുന്ന ജലത്തിന്റെ അളവ് കണക്കാക്കുന്നു. ഒരു സമതല / ചെരിഞ്ഞ മേൽക്കൂരയുടെ പ്രതലത്തിന്റെ അളവുകൾ എടുക്കുവാൻ മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം സഹായിക്കുന്നു.കേരളത്തിൽ താമസിക്കുന്ന ഒരു കുടുംബത്തിന് അവരുടെ ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിർമിക്കേണ്ട സംഭരണ ടാങ്കിന്റെ വ്യാപ്‌തി ഈ ഇന്റർഫേസ് കണക്കാക്കുന്നു.

***************